ചരമം

മാള എടാട്ടുകാരൻ ജോസ് നിര്യാതനായി

മാള: എടാട്ടുകാരൻ അന്തോണി മകൻ ജോസ് (69 ) നിര്യാതനായി. സംസ്കാരം നാളെ (18/5/ഞായർ ) വൈകിട്ട് 3.30 ന് മാള ഫൊറോന ദേവാലയ സെമിത്തേരിയിൽ.

Leave A Comment