ചരമം

പുത്തൻചിറ പള്ളിപ്പാട്ട് ഏല്യകുട്ടി നിര്യാതയായി

പുത്തൻചിറ: പള്ളിപ്പാട്ട് ലോനകുഞ്ഞ് മകൾ ഏല്യകുട്ടി നിര്യാതയായി. സംസ്കാരം നാളെ ( 20.05.ചൊവ്വ) രാവിലെ 9 ന് പുത്തൻചിറ സെൻറ് മേരീസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ. 

Leave A Comment