ചരമം

മാണിയംകാവ് തയ്യിൽ മഞ്ജു നിര്യാതയായി

പുത്തൻചിറ: മാണിയംകാവ് തയ്യിൽ ഷാജി ഭാര്യ മഞ്ജു (44 ) നിര്യാതയായി. സംസ്കാരം ഇന്ന് (21/5/ബുധൻ ) ഉച്ചയ്ക്ക് 12.30 ന് വീട്ടുവളപ്പിൽ.

Leave A Comment