ചരമം

കുഴിക്കാട്ടുശ്ശേരി അമ്പുക്കൻ ജെയിംസ് നിര്യാതനായി

മാള: കുഴിക്കാട്ടുശ്ശേരി അമ്പുക്കൻ തോമൻ മകൻ ജെയിംസ് (59) നിര്യാതനായി. സംസ്കാരം നാളെ (23/5/വെള്ളി) പുത്തൻചിറ സെ. ജോസഫ് ദൈവാല സെമിത്തേരിയിൽ.

Leave A Comment