ചരമം

കൂഴൂർ പുത്തിരിക്കൽ മറിയം നിര്യാതയായി

കൂഴൂർ: പുത്തിരിക്കൽ മാണി ഭാര്യ മറിയം (92 ) നിര്യാതയായി. സംസ്കാരം ഇന്ന് (22/5/ വ്യാഴം ) വൈകിട്ട് 4 ന് കൂഴൂർ മേരി ഇമ്മാക്കുലേറ്റ് ദേവാലയ സെമിത്തേരിയിൽ.

Leave A Comment