ചരമം

കോടശ്ശേരി കാരക്കുന്നേൽ ജോർജ് തോമസ് നിര്യാതനായി

ചാലക്കുടി: കോടശ്ശേരി കാരക്കുന്നേൽ ജോർജ് തോമസ്(65) നിര്യാതനായി. സംസ്കാരം നാളെ (28/5/ബുധൻ ) ഉച്ചയ്ക്ക് 2 ന് ചായ്പ്പൻകുഴി സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ.

Leave A Comment