ചരമം

പുത്തൻചിറ വടക്കേ വീട്ടിൽ ശാരദാമ്മ നിര്യാതയായി

പുത്തൻചിറ: വടക്കേ വീട്ടിൽ പരേതനായ ഭാസ്കരൻ നായർ ഭാര്യ ശാരദാമ്മ (89) നിര്യാതയായി.
സംസ്കാരം നാളെ (14/5/ബുധൻ) രാവിലെ 11 ന് വീട്ടുവളപ്പിൽ.


 

Leave A Comment