ചരമം

വെട്ടുകടവ് മേനാച്ചേരി ജോണി എം. ടി. നിര്യാതനായി

ചാലക്കുടി: വെട്ടുകടവ് മേനാച്ചേരി തോമൻ മകൻ ജോണി എം. ടി. (77 ) നിര്യാതനായി. സംസ്കാരം നാളെ ( 30/05/വെള്ളി) വൈകീട്ട് 3.30 ന് സെൻ്റ് മേരീസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ.

Leave A Comment