ചരമം

പുത്തൻച്ചിറ കിഴുതുള്ളി കളരിക്കൽ മല്ലിക നിര്യാതയായി

പുത്തൻച്ചിറ: വിക്ടറി നഗറിൽ കിഴുതുള്ളി കളരിക്കൽ പരേതനായ പ്രഭാകരകുറുപ്പ് ഭാര്യ മല്ലിക (72) നിര്യാതയായി. സംസ്‍കാരം നടത്തി.

Leave A Comment