ചരമം

കൂഴൂർ കൗമ്പുള്ളികുന്നത്ത് സരസ്വതി നിര്യാതയായി

കൂഴൂർ: കൗമ്പുള്ളികുന്നത്ത് പരേതനായ രാമൻ ഭാര്യ സരസ്വതി [88] നിര്യാതയായി. സംസ്ക്കാരം നാളെ (31-05-ശനി) രാവിലെ 10.30 ന് വീട്ടുവളപ്പിൽ. 

Leave A Comment