ചരമം

കുരുവിലശ്ശേരി തോട്ടോത്ത് വീട്ടിൽ എം. ടി. ശശിധരൻ നിര്യാതനായി

കുരുവിലശ്ശേരി: തോട്ടോത്ത് വീട്ടിൽ
എം. ടി. ശശിധരൻ (78) നിര്യാതനായി.
സംസ്ക്കാരം നാളെ ( 1-6-ഞായർ) വൈകിട്ട് 4 ന് കുരുവിലശ്ശേരിയിലെ വീട്ടുവളപ്പിൽ.

Leave A Comment