ചരമം

മേലഡൂർ ചുങ്കത്ത് ജയൻ സി. നിര്യാതനായി

മേലഡൂർ: ചുങ്കത്ത് ജയൻ സി. (51) നിര്യാതനായി. സംസ്കാരം ഇന്ന് (4/6/ബുധൻ ) രാവിലെ 10.30 ന് കുന്നുകര ക്രിമിറ്റോറിയത്തിൽ. 

Leave A Comment