ചരമം

കൊമ്പത്തുകടവ് ഈരത്തറ തോമസ് നിര്യാതനായി

കൊമ്പത്തുകടവ്: ഈരത്തറ വർക്കി മകൻ തോമസ് (70 ) നിര്യാതനായി. സംസ്കാരം ഇന്ന് (6/6/വെള്ളി ) വൈകിട്ട് 3.30 ന് കൊമ്പത്തുകടവ് സെന്റ് സേവിയേഴ്‌സ് ദേവാലയ സെമിത്തേരിയിൽ.

Leave A Comment