പോട്ട കുനാക്കംപുള്ളി വീട്ടില്‍ സിന്ധു നിര്യാതയായി
ചാലക്കുടി: പോട്ട കുനാക്കംപുള്ളി വീട്ടില്‍ വിവേകാനന്ദന്‍ ഭാര്യ സിന്ധു (57) നിര്യാതയായി. മൃതദേഹം എറണാകുളം അമൃത മെഡിക്കല്‍ കോളജിലേക്ക് പഠനത്തിനായി നാളെ (8/6/ഞായര്‍) കൈമാറും.
Subscribe to our newsletter to stay.
Leave A Comment