ചരമം

മാള തോട്ടാൻ റോസി നിര്യാതയായി

മാള: തോട്ടാൻ ദേവസ്സി ഭാര്യ റോസി (94) നിര്യാതയായി. സംസ്കാരം ഇന്ന് (8/6/ഞായർ ) വൈകിട്ട് 4.30 ന് സ്നേഹഗിരി തിരുഹൃദയ ദേവാലയത്തിൽ.

Leave A Comment