ചരമം

വള്ളിവട്ടം അമരിപ്പാടം കൊതുവില്‍ അബ്ദുല്‍ റസാക്ക് നിര്യാതനായി

വള്ളിവട്ടം: അമരിപ്പാടം കൊതുവില്‍ അബ്ദുല്‍ റസാക്ക് (73) നിര്യാതനായി. ഖബറടക്കം നാളെ (9/6/തിങ്കൾ) രാവിലെ 9 ന് ബ്രാലം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

Leave A Comment