ചരമം

പൂപ്പത്തി കാട്ടിലാൻ മേനക നിര്യാതയായി

പൊയ്യ: പൂപ്പത്തി കാട്ടിലാൻ വാസു ഭാര്യ മേനക (78 ) നിര്യാതയായി. സംസ്കാരം ഇന്ന് (9/6/തിങ്കൾ ) വൈകിട്ട് 5 ന് തറവാട്ടുവളപ്പിൽ.

Leave A Comment