ചരമം

വൈന്തല കണിച്ചായി ഫ്രാൻസിസ് നിര്യാതനായി

അന്നമനട: വൈന്തല കണിച്ചായി ജോസ് മകൻ ഫ്രാൻസിസ് (57 ) നിര്യാതനായി. സംസ്കാരം ഇന്ന് (10/6/ചൊവ്വ ) രാവിലെ 11 ന് വൈന്തല സെന്റ് ജോസഫ് ഇടവക ദേവാലയ സെമിത്തേരിയിൽ.

Leave A Comment