ചരമം

പുത്തൻചിറ എടാകൂടം അബ്ദുൽ അസീസ് നിര്യാതനായി

പുത്തൻചിറ: കുന്നത്തേരി പരേതനായ എടാകൂടം അബ്ദുൽ ഖാദർ മകൻ അബ്ദുൽ അസീസ് (74) നിര്യാതനായി. ഖബറടക്കം ഇന്ന് (12/6/വ്യാഴം ) രാവിലെ 11.30 ന് പുത്തൻ ചിറകുന്നത്തേരി മഹല്ല് ഖബർസ്ഥാനിൽ.

Leave A Comment