ചരമം

കമ്പനിക്കുന്ന് അറക്കപറമ്പിൽ ശിവദാസൻ നിര്യാതനായി

ചെന്തുരുത്തി: കമ്പനിക്കുന്ന് അറക്കപറമ്പിൽ ദുദാച്ചൻ മകൻ ശിവദാസൻ (52 ) നിര്യാതനായി. സംസ്ക്കാരം (13/6/വെള്ളി ) വൈകീട്ട് 5 ന് സ്വവസതിയിൽ.

Leave A Comment