ചരമം

കുഴൂർ ഇളംതുരുത്തിൽ രഞ്ജിത്ത് നിര്യാതനായി

കുഴൂർ: ഇളംതുരുത്തിൽ പരേതനായ രവീന്ദ്രൻ മകൻ രഞ്ജിത്ത്(41) നിര്യാതനായി. സംസ്കാരം നാളെ (14-6- ശനി) രാവിലെ 9 ന് വീട്ടുവളപ്പിൽ.


Leave A Comment