ചരമം

കൂടപ്പുഴ കിഴക്കുടൻ ജോണി നിര്യാതനായി

ചാലക്കുടി: കൂടപ്പുഴ കിഴക്കുടൻ തോമസ് മകൻ ജോണി (85) നിര്യാതനായി.
സംസ്ക്കാരം നാളെ (15 - 6- ഞായർ ) ഉച്ചക്ക് 2 ന് കുടപ്പുഴ നിത്യസഹായ ദേവാലയ സെമിത്തേരിയില്‍.

Leave A Comment