ചരമം

കൃഷ്ണൻകോട്ട താനാട്ട് ബാലൻ നിര്യാതനായി

കൃഷ്ണൻകോട്ട: താനാട്ട് ശങ്കരൻ മകൻ ബാലൻ (76) നിര്യാതനായി. സംസ്ക്കാരം ഇന്ന് (19-06-വ്യാഴം ) വൈകിട്ട് 03 ന് ചാപ്പാറ ക്രിമിറ്റോറിയത്തിൽ.

Leave A Comment