ചരമം

മണലിക്കാട് കുരിശിങ്കൽ ഫ്രാൻസിസ് (ചീക്കമ്മ ) നിര്യാതനായി

മണലിക്കാട്: കുരിശിങ്കൽ കൈപ്പാരി മകൻ ഫ്രാൻസിസ് (ചീക്കമ്മ - 81) നിര്യാതനായി. സംസ്കാരം ഇന്ന് (22/6/ഞായർ ) വൈകിട്ട് 3. 30 ന് മണലിക്കാട് നിത്യസഹായമാതാ ദേവാലയ സെമിത്തേരിയിൽ.

Leave A Comment