ചരമം

കൃഷ്ണൻകോട്ട കോണത്ത് ജോസഫ് നിര്യാതനായി

കൃഷ്ണൻകോട്ട: കോണത്ത് അലക്സാണ്ടർ മകൻ ജോസഫ് (70) നിര്യാതനായി. സംസ്ക്കാരം ഇന്ന് ( 24-06-ചൊവ്വ ) വൈകിട്ട് 3 ന് കൃഷ്ണൻകോട്ട ക്രിസ്തുരാജ ദേവാലയ സെമിത്തേരിയിൽ. 

Leave A Comment