ചരമം

കാരൂർ പുളിക്കശ്ശേരി വേലായുധൻ നിര്യാതനായി

കാരൂർ: അഞ്ചലങ്ങാടി പുളിക്കശ്ശേരി കുഞ്ഞിക്കണ്ട മകൻ വേലായുധൻ (78) നിര്യാതനായി. സംസ്കാരം ഇന്ന് (25/6/ബുധൻ ) വൈകിട്ട് 3 ന് ചാലക്കുടി ക്രിമിറ്റോറിയത്തിൽ.

Leave A Comment