ചരമം

പുളിപ്പറമ്പ് കാളിയാടൻ യോഹന്നാൻ നിര്യാതനായി

പൊയ്യ: പുളിപ്പറമ്പ് കാളിയാടൻ അപ്രേം മകൻ യോഹന്നാൻ (81) നിര്യാതനായി. സംസ്കാരം നാളെ (27/6/വെള്ളി ) വൈകിട്ട് 3 ന് പുളിപ്പറമ്പ് ലിറ്റിൽ ഫ്ലവർ ദേവാലയ സെമിത്തേരിയിൽ.

Leave A Comment