ചരമം

എളവൂർ ചക്യേത്ത് ഡേവിസ് നിര്യാതനായി

എളവൂർ: ചക്യേത്ത് പൗലോസ് മകൻ ഡേവിസ് (60)  നിര്യാതനായി. സംസ്ക്കാരം നാളെ (27/6/വെള്ളി ) രാവിലെ 10.30 ന് എളവൂർ സെന്റ് മേരിസ് പള്ളിയിൽ

Leave A Comment