ചരമം

പുത്തൻവേലിക്കര എറിയാട്ട് ഔസേപ്പ് പൗലോസ് നിര്യാതനായി

പുത്തൻവേലിക്കര: എറിയാട്ട് ഔസേപ്പ് പാലോസ് (76) നിര്യാതനായി. സംസ്കാരം നാളെ (27-6-25-വെള്ളി) വൈകീട്ട് 3.30 ന് കരോട്ടുകര സെൻ്റ് ആൻ്റണീസ് ഇടവക ദേവാലയ സെമിത്തേരിയിൽ.

Leave A Comment