ചരമം

പട്ടാളപ്പടി കൊല്ലിക്കൽ മണവാളൻ റോസി നിര്യാതയായി

വടമ: പട്ടാളപ്പടി കൊല്ലിക്കൽ മണവാളൻ ഔസേപ്പുണ്ണി ഭാര്യ റോസി (92 ) നിര്യാതയായി. സംസ്കാരം (27/6/വെള്ളി ) വൈകിട്ട് 3 ന് മാള ഫൊറോന ദേവാലയ സെമിത്തേരിയിൽ.

Leave A Comment