ചരമം

പുത്തൻചിറ കൊച്ചുകുളം വള്ളിക്കുട്ടി നിര്യാതയായി

പുത്തൻചിറ: ചിലങ്ക പരേതനായ  കൊച്ചുകുളം കുഞ്ഞിറ്റി ഭാര്യ വള്ളിക്കുട്ടി (92) നിര്യാതയായി. സംസ്കാരം നടത്തി.

Leave A Comment