ചരമം

കൊരട്ടി ചൂരയ്ക്കൽ ഏല്യക്കുട്ടി നിര്യാതയായി

കൊരട്ടി: നാലുകെട്ട് ചൂരയ്ക്കൽ പരേതനായ അന്തോണി ഭാര്യ ഏല്യക്കുട്ടി (87 ) നിര്യാതയായി. സംസ്കാരം ഇന്ന് (30/6/തിങ്കൾ ) വൈകിട്ട് 3 ന് തിരുമുടിക്കുന്ന് ലിറ്റിൽ ഫ്‌ളവർ ദേവാലയ സെമിത്തേരിയിൽ.

Leave A Comment