ചരമം

വലിയപറമ്പ് കടവിൽ മുഹമ്മദ് സഗീർ നിര്യാതനായി

മാള: വലിയപറമ്പ് കടവിൽ പരേതനായ ഖാദർ സാഹിബിന്റെ മകൻ മുഹമ്മദ് സഗീർ (68) നിര്യാതനായി. ഖബറടക്കം അസറിന് ശേഷം.

Leave A Comment