ചരമം

അരീപ്പാലം കണ്ടുപ്പറമ്പിൽ ജോസ് നിര്യാതനായി

അരീപ്പാലം: പൂമംഗലം കണ്ടുപ്പറമ്പിൽ ഔസേഫ് മകൻ ജോസ് (77) നിര്യാതനായി. സംസ്കാരം ഇന്ന്   (12-07-ശനി) ഉച്ചക്ക് 3 ന് അരീപ്പാലം സെന്റ് മേരിസ് ദേവാലയ സെമിത്തേരിയിൽ.

Leave A Comment