ചരമം

പാളയംപറമ്പ് ആട്ടോക്കാരൻ ബേബി നിര്യാതനായി

അമ്പഴക്കാട്: പാളയംപറമ്പ് ആട്ടോക്കാരൻ ലോനപ്പൻ മകൻ ബേബി (66 ) നിര്യാതനായി. സംസ്കാരം നാളെ (15/7/ചൊവ്വ ) വൈകിട്ട് 4 ന് അമ്പഴക്കാട് സെന്റ് തോമസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ.

Leave A Comment