ചരമം

കുഴൂർ മാടവന വീട്ടിൽ ആനന്ദവല്ലി നിര്യാതയായി

കുഴൂർ: മാടവന വീട്ടിൽ പരേതനായ നാരായണൻ ഭാര്യ ആനന്ദവല്ലി (74 ) നിര്യാതയായി. സംസ്കാരം ഇന്ന് (16/7/ബുധൻ ) രാവിലെ 11 ന് വീട്ടുവളപ്പിൽ.

Leave A Comment