ചരമം

അഷ്ടമിച്ചിറ വയ്യാട്ട് രാധമ്മ നിര്യാതയായി

അഷ്ടമിച്ചിറ: വയ്യാട്ട് ഉണ്ണിക്കണ്ണൻ മാതാവ് (പരേതനായ രാമപുരത്ത് കൃഷ്ണൻ ഭാര്യ ) രാധമ്മ ( 90) നിര്യാതയായി. സംസ്കാരം നടത്തി.

Leave A Comment