ചരമം

കീഴഡൂർ ഞാറ്റുവീട്ടിൽ സുഭദ്ര നിര്യാതയായി

കീഴഡൂർ: ഞാറ്റുവീട്ടിൽ വിജയൻ ഭാര്യ സുഭദ്ര (68 ) നിര്യാതയായി. സംസ്കാരം ഇന്ന് (16/7/ബുധൻ ) വൈകിട്ട് 4 ന് ഷൊർണൂർ പുണ്യതീരം ശ്മശാനത്തിൽ.

Leave A Comment