ചരമം

കുഴൂർ മഞ്ഞപ്പിള്ളി അമ്പാട്ട് ജിനേഷ് (ജിനു ) നിര്യാതനായി

കുഴൂർ: മഞ്ഞപ്പിള്ളി അമ്പാട്ട് പരേതനായ ഗിരിജാ വല്ലഭൻ മകൻ ജിനേഷ് (ജിനു - 46) നിര്യാതനായി. സംസ്കാരം ഇന്ന് (16/7/ബുധൻ ) ഉച്ചക്ക് 2 ന് വീട്ടുവളപ്പിൽ.

Leave A Comment