ചരമം

പൊയ്യ കാട്ടുകാരൻ നാരായണൻ നിര്യാതനായി

പൊയ്യ: കമ്പനിപ്പടി കാട്ടുകാരൻ രാമൻ മകൻ നാരായണൻ (68) നിര്യാതനായി. സംസ്കാരം ഇന്ന് (17/7/വ്യാഴം )  വൈകുന്നേരം 4 ന് വീട്ടുവളപ്പിൽ.

Leave A Comment