ചരമം

കൃഷ്ണൻകോട്ട കല്ലറക്കൽ ത്രേസ്യ നിര്യാതയായി

കൃഷ്ണൻകോട്ട: കല്ലറക്കൽ തോമൻകുഞ്ഞു മകൾ ത്രേസ്യ (100) നിര്യാതയായി. സംസ്കാരം ഇന്ന് (17/7/വ്യാഴം ) വൈകിട്ട് 3 ന് കൃഷ്ണൻകോട്ട ക്രിസ്തുരാജ ദേവാലയത്തിൽ.

Leave A Comment