ചരമം

കോട്ടയ്ക്കൽ വിതയത്തിൽ മേരി നിര്യാതയായി

മാള: കോട്ടയ്ക്കൽ വിതയത്തിൽ ആന്റണി ഭാര്യ മേരി (71 ) നിര്യാതയായി. സംസ്കാരം നാളെ (22/7/ചൊവ്വ ) രാവിലെ 10.30 ന് കോട്ടയ്ക്കൽ സെന്റ് തെരേസാസ് ദേവാലയ സെമിത്തേരിയിൽ.

Leave A Comment