ചരമം

അന്നമനട എടയാറ്റൂർ ശങ്കുരിക്കൽ ത്രേസ്യ നിര്യാതയായി

അന്നമനട: എടയാറ്റൂർ ശങ്കുരിക്കൽ പോൾ ഭാര്യ ത്രേസ്യ (91) നിര്യാതയായി. സംസ്കാരം നാളെ (22/07/ചൊവ്വ) വൈകിട്ട് 3.30 ന് അന്നമനട ക്രിസ്തുരാജ ദേവാലയ സെമിത്തേരിയിൽ. 

Leave A Comment