ചരമം

കുണ്ടൂർ വടക്കെ ഐക്കര ചന്ദ്രമതിയമ്മ നിര്യാതയായി

കുഴൂർ: കുണ്ടൂർ പരേതനായ ഐ എൻ മേനോൻ ഭാര്യ വടക്കെ ഐക്കര ചന്ദ്രമതിയമ്മ
(86 ) നിര്യാതയായി. സംസ്കാരം ഇന്ന് (22/7/ ചൊവ്വ) ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ.

Leave A Comment