ചരമം

പൈങ്ങോട് മുത്തിരിത്തിപറമ്പിൽ ഓമന നിര്യാതയായി

കോണത്തുകുന്ന്: പൈങ്ങോട് മുത്തിരിത്തിപറമ്പിൽ ചന്ദ്രൻ ഭാര്യ ഓമന (64) നിര്യാതയായി. സംസ്കാരം ഇന്ന് (22/7/ചൊവ്വ ) വൈകിട്ട് 4 ന് വീട്ടുവളപ്പിൽ.

Leave A Comment