ചരമം

മേലഡൂർ മാളിയേക്കൽ ദേവസ്സി പാപ്പുട്ടി (ജോർജ്) നിര്യാതനായി

മേലഡൂർ: ഷാപ്പിൻപടി മാളിയേക്കൽ ദേവസ്സി പാപ്പുട്ടി (ജോർജ് -56) നിര്യാതനായി. സംസ്കാരം ഇന്ന് (25/7/വെള്ളി ) വൈകിട്ട് 5 ന് മേലഡൂർ ഉണ്ണിമിശിഹാ ദേവാലയ സെമിത്തേരിയിൽ.

Leave A Comment