ചരമം

കുന്നുകര പള്ളത്തുപറമ്പ് നാരായണൻകുട്ടി മേനോൻ നിര്യാതനായി

കുന്നുകര: പള്ളത്തുപറമ്പ് നാരായണൻകുട്ടി മേനോൻ നിര്യാതനായി. സംസ്കാരം നാളെ ( 27-07-ഞായർ) രാവിലെ 11ന് വീട്ടുവളപ്പിൽ.

Leave A Comment