ചരമം

പുത്തൻചിറ പണ്ടാരിൽ സദാനന്ദൻ (ആനന്ദൻ ) നിര്യാതനായി

പുത്തൻചിറ: മാണിയംകാവ്  പരേതനായ പണ്ടാരിൽ കോന്നൻ മകൻ സദാനന്ദൻ (ആനന്ദൻ - 76) നിര്യാതനായി. സംസ്കാരം നാളെ (28/7/തിങ്കൾ) രാവിലെ 10 ന് വീട്ടുവളപ്പിൽ.

Leave A Comment