പുളിയനം മേലാപ്പിളളി റെയ്നൽ നിര്യാതനായി
അങ്കമാലി: പുളിയനം മേലാപ്പിളളി ജോസ് മകൻ റെയ്നൽ (29) നിര്യാതനായി. സംസ്ക്കാരം നാളെ (29 -7-ചൊവ്വ) വൈകിട്ട് 3 ന് എളവൂർ സെൻ്റ് ആൻ്റണീസ് ദേവാലയ സെമിത്തേരിയിൽ.
Subscribe to our newsletter to stay.
Leave A Comment