കുറ്റിക്കാട് കിഴക്കുടൻ ജേക്കബ് നിര്യാതനായി
ചാലക്കുടി: കുറ്റിക്കാട്കിഴക്കുടൻ ദേവസികുട്ടി മകൻ ജേക്കബ് (82) നിര്യാതനായി. സംസ്കാരം നാളെ (30/7/ബുധൻ) രാവിലെ 10 ന് കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യൻസ് ഫോറോന ദേവാലയ സെമിത്തേരിയിൽ.
Subscribe to our newsletter to stay.
Leave A Comment